തലശ്ശേരി: മുക്കത്ത് താമസിക്കുന്ന പുന്നോൽ ഫാത്തിമാസിൽ കുളത്തുങ്കര നബീസു (67) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി. ഇബ്രാഹിം (പള്ളൂർ). മക്കൾ: അഷ്കർ (ദുബൈ), അഫ്സൽ, അൻസീർ (ഇരുവരും സ്റ്റാൻഡ് വ്യൂ ഹോട്ടൽ, മുക്കം), ശബാന. മരുമക്കൾ: ജുമാന (കോഴിക്കോട്), അഫ്സീന (പൂക്കോം), മുർഷിദ (പൂക്കോം), ഷമീർ മണിയിൽ (ദുബൈ). സഹോദരങ്ങൾ: ഹനീഫ, നുസൈബ, ഹസീന.