പഴയങ്ങാടി: മാടായിക്കാവിലെ ആര്യംവള്ളി നടുവിലെ ഇല്ലത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്റർ (84) നിര്യാതനായി. റിട്ട. പ്രഥമാധ്യാപകനായിരുന്നു. ഭാര്യമാർ: പ്രീത, പരേതയായ പങ്കജം. മക്കൾ: ഗോപിനാഥ്, രാധിക. മരുമക്കൾ: ഭാവന, സുരേന്ദ്രൻ. സഹോദരങ്ങൾ: ഈശ്വരൻ (കൃഷി വകുപ്പ്), വാസു (ബംഗളൂരു), രുക്മിണി, പരേതരായ നാരായണൻ (ഇലക്ട്രിക്കൽ ഫാക്ടറി, ബംഗളൂരു), സുഭദ്ര, പാർവതി, സരസ്വതി.