ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ ഇച്ചൂളിക്കുന്നിൽ മാധവി (90) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ, ഭാസ്കരൻ, രാഘവൻ, ഓമന, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണി, കല്യാണി, കോരൻ.