പാപ്പിനിശ്ശേരി: ചുങ്കം ഇസ്ത്രി ഹൗസ് റോഡിലെ അബ്ദുൽ റസാക്ക് (65) നിര്യാതനായി. ഭാര്യ: അഫ്സത്ത്. മക്കൾ: മജീദ്, സഫീനത്ത്, ശഫീഖത്ത്.
മരുമക്കൾ: മുബശ്ശിറ, മുഹമ്മദലി, ഹബീബ്. സഹോദരങ്ങൾ: മുസ്തഫ, ലത്തീഫ്, യൂസഫ്, പരേതരായ മുഹമ്മദ്, ആദം, ഇബ്രാഹീം, നബീസ.