പയ്യന്നൂർ: വെള്ളൂർ ഷേണായി സ്മാരക സാംസ്കാരിക നിലയത്തിനടുത്ത് താമസിക്കുന്ന റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും എൽ.ഐ.സി മാനേജറുമായിരുന്ന ഡോ. കെ.ഒ.വി. രാധാകൃഷ്ണൻ (68) നിര്യാതനായി. മാതാവ്: കെ.ഒ.വി. മീനാക്ഷി അമ്മ. ഭാര്യ: എ.വി. രാധാമണി. മക്കൾ: രശ്മി (മുംബൈ), രശ്മേഷ് (യു.എസ്). മരുമക്കൾ: സുജിത് (മുംബൈ), സുചിത്ര. സഹോദരങ്ങൾ: ശശി മോഹനൻ (റിട്ട. എയർഫോഴ്സ് (കല്യാശ്ശേരി), ലീല (റിട്ട. അധ്യാപിക കുണിയൻ), നളിനി (കണിയേരി), രാജലക്ഷ്മി (പുത്തൂർ), പുഷ്പവല്ലി (പെരളം), ജയരാജൻ (റിട്ട. ആർമി, പലിയേരി).