പയ്യന്നൂർ: തെക്കെ ബസാറിലെ പരേതനായ എൻ.കെ. ലക്ഷ്മണന്റെയും ആർ.പി. വിമലയുടെയും മകൾ എൻ.കെ. അനില (33) നിര്യാതയായി. ഭർത്താവ്: കെ.പി. സന്തോഷ് കുമാർ (ഉദിനൂർ). മകൻ: യജുൽ. സഹോദരി: എൻ.കെ. ജ്യോതി.