ശ്രീകണ്ഠപുരം: കാവുമ്പായിയിലെ പനയൻ വീട്ടിൽ രാജഗോപാലൻ (രാജീവൻ –60) നിര്യാതനായി. ഏച്ചൂർ സ്വദേശിയാണ്. പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: സായൂജ്, സ്നേഹ (വിദ്യാർഥിനി). സഹോദരി: ലീല.