പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപം പുതിയ റോഡിൽ ‘ഖുർറത്ത് ഐൻ’ൽ കല്ലായി അങ്ങാടി ഈച്ചി റോഡിലെ കണ്ണാട്ടിൽ ഹനീഫ (56) നിര്യാതനായി. ഭാര്യ: സാജിത (വേലായുധൻ മൊട്ട, ന്യൂ ഖദിജാസ്). മക്കൾ: സുഹാന, മിസ്രിയ, ഫാത്തിമ. മരുമക്കൾ: ജുനൈദ് (പാനൂർ), റഈസ് (കൂത്തുപറമ്പ്), റാഷിദ് (പുല്ലൂക്കര).