ന്യൂമാഹി: കുറിച്ചിയിൽ എൽ.പി സ്കൂളിനും ആരോഗ്യകേന്ദ്രത്തിനും സമീപം കുറ്റേരി കുനിയിൽ വി.കെ. സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സായൂജ്, സനൂജ്. സഹോദരങ്ങൾ: പരേതരായ പത്മാവതി, പത്മനാഭൻ.