കൂത്തുപറമ്പ്: സി.ആർ.പി.എഫ് ജവാൻ നരവൂരിലെ പി.ബി. പ്രജീഷ് കുമാർ (44) നിര്യാതനായി. പരേതനായ എം.കെ. ബാലകൃഷ്ണന്റെയും പത്മിനിയുടെയും മകനാണ്. ഭാര്യ: എ.പി. സുബിന (ഡയറക്ടർ കൂത്തുപറമ്പ് വനിത സഹകരണ ബാങ്ക്). മക്കൾ: ശ്രേയ പ്രജീഷ് (പ്ലസ് വൺ വിദ്യാർഥി, രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ), ശ്രീഹരി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുത്തുപറമ്പ്). സഹോദരങ്ങൾ: പ്രസീത സതീശ്, (ആലച്ചേരി), പ്രകീർത്ത് (കീച്ചേരി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.