തലശ്ശേരി: കോട്ടയംപൊയിൽ കുന്നിന് മീത്തൽ കുണ്ടത്തിൽ വീട്ടിൽ സി.പി. ഗോവിന്ദൻ (81) നിര്യാതനായി. കേന്ദ്ര ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വി.വി. നാരായണി. മക്കൾ: വി.വി. ദീപ (മസ്കത്ത്), വി.വി. ബീന (തലശ്ശേരി), വി.വി. ദിനീപ്. മരുമക്കൾ: ഇ.കെ. മനോജ് കുമാർ, കെ. റിതേഷ്, സി. വിനയ. സഹോദരങ്ങൾ: ദേവി, രോഹിണി, പരേതരായ മാധവി, ബാലൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.