പഴയങ്ങാടി: മാടായിക്കാവിന് സമീപം എ.ടി. കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: വത്സല. മകൻ: വൈശാഖ്. മരുമകൾ: മഹിമ (കോഴിക്കോട്).
സഹോദരങ്ങൾ: കേശവൻ (റിട്ട. പട്ടികജാതി വികസന വകുപ്പ്). സരോജിനി (വളപട്ടണം), പരേതരായ നാരായണൻ, സുഭദ്ര, സരസ്വതി.
സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.