മാനന്തവാടി: ഒഴക്കോടി കാരകാട്ടിൽ തോമസിന്റെ ഭാര്യ ത്രേസ്യ (71) നിര്യാതയായി. മകൾ: റീന. മരുമകൻ: ജോയി വാഴയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വിമല നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.