പേരാമ്പ്ര: വാല്യക്കോട് തൃക്കൈക്കുന്നത്ത് കുഞ്ഞിക്കണ്ണൻ (63) നിര്യാതനായി. പരേതരായ ചങ്ങന്റെയും ചിരുതയുടേയും മകനാണ്. ഭാര്യ: സരള. മക്കൾ: സൗമ്യ, ഗ്രീഷ്മ. മരുമക്കൾ: രാമകൃഷ്ണൻ (വാകമോളി), വിനീഷ് (കാളിയത്ത് മുക്ക്). സഹോദരങ്ങൾ: കല്യാണി, അമ്മാളു, കുഞ്ഞിരാമൻ, ബാലൻ, രാജൻ, സത്യൻ, മിനി (കണയങ്കോട്).