താമരശ്ശേരി: കൈനടി പരേതനായ കെ.ടി. ജോസഫിന്റെ ഭാര്യ ക്രെസിഡ ജോസഫ് (96) നിര്യാതയായി. മക്കൾ: ലൈല സെബാസ്റ്റ്യൻ, സീറ്റ തോമസ്, ലേഖ വിൻസെന്റ്, അനിൽ ജോസഫ്, ഹെലൻ ആന്റോ. മരുമക്കൾ: സെബാസ്റ്റ്യൻ മാപ്ലശ്ശേരി (എറണാകുളം), റിട്ട. പ്രഫ. തോമസ് വരിക്കൽ (കോഴിക്കോട്) വിൻസെന്റ് മണ്ണലാൽ (കക്കയം), ആശ തളിയത്ത് (പുത്തൻ പള്ളി), ആന്റോ അഗസ്റ്റിൻ ഉണ്ണൂപ്പാട്ട് (കോതമംഗലം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുല്ലാഞ്ഞിമേടിലെ വസതിയിലും തുടർന്ന് താമരശ്ശേരി മേരി മാതാ കത്തീഡ്രലിലും നടക്കുന്ന പ്രാർഥന ശുശ്രൂഷകൾക്ക് ശേഷം ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ.