പൂനത്ത്: കുട്ടിക്കണ്ടി ഇമ്പിച്ച്യാലിയുടെ ഭാര്യ പള്ളീമ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് (തൃക്കുറ്റിശ്ശേരി റേഷൻ ഷോപ്പ്), യൂസഫ് (അധ്യാപകൻ, ജി.എൽ.പി.എസ് തെങ്കര, മണ്ണാർക്കാട്), ബഷീർ (ഫെയ്മസ് ബേക്കറി, നടുവണ്ണൂർ), റഫീക്ക് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ), ഇമ്പിച്ചിപ്പാത്തു, കദീജക്കുട്ടി, കുഞ്ഞീവി, മൈമൂനത്ത്. മരുമക്കൾ: സൗദ, സൈനബ (അധ്യാപിക, ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ, മണ്ണാർക്കാട്), മുംതാസ്, സലീന (അധ്യാപിക, എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ), മുഹമ്മദ്, മൊയ്തീൻ കോയ, ആലി, അബദുല്ലക്കുട്ടി, പരേതയായ സുബൈദ.