പാലേരി: തോട്ടത്താങ്കണ്ടി അണ്ടിക്കുന്നുമ്മൽ പാറു (93) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാധ, ലത, എ.കെ. ബാബു (സി.പി.ഐ ചങ്ങരോത്ത് എൽ.സി അംഗം), എ.കെ. പവിത്രൻ, രതി, സുഷമ, എ.കെ. രഞ്ജിത്ത് (മാവേലി സ്റ്റോർ, പാലേരി, സി.പി.ഐ ചങ്ങരോത്ത് എൽ.സി അംഗം). മരുമക്കൾ: ഗോപാലൻ, ബാലൻ, ഗീത, ദേവി, കുഞ്ഞിരാമൻ, അശോകൻ (കൈവേലി), റീജ കൂനിയോട്.