പേരാമ്പ്ര: ചേനായി ചാലിയാറത്ത് നിർമല അമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ നായർ. മക്കൾ: ശ്രീജിത്ത് (ആധാരം എഴുത്ത്), ശ്രീലത (നരയംകുളം), ശ്രീജിഷ (കക്കോടി). മരുമക്കൾ: രജിത (കല്ലോട്), പ്രമോദ് (നരയംകുളം), ഷാജി മോൻ (കക്കോടി, കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: സരോജിനി (കന്നാട്ടി), വത്സല (കായണ്ണ), സുമതി (മേപ്പയ്യൂർ), അരവിന്ദാക്ഷൻ (കന്നാട്ടി), പ്രീത (മുത്താമ്പി), സുനിൽ (കന്നാട്ടി), പരേതനായ പത്മനാഭൻ നമ്പ്യാർ (കന്നാട്ടി). സഞ്ചയനം ചൊവ്വാഴ്ച.