കൊയിലാണ്ടി: കൂത്തംവള്ളിയിലെ മുൻകാല സി.പി.എം പ്രവർത്തകൻ ജനാർദനൻ (90) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രമേശൻ, ചിത്രൻ, സുരേന്ദ്രൻ, ആശാലത, നിഷ. മരുമക്കൾ: ഷൈമ, ശാലിനി, ചിദാനന്ദൻ, സുരേശൻ, ധന്യ.