വടകര: കസ്റ്റംസ് റോഡ് റഹ്മയിൽ പി.വി. അബ്ദുല്ല (74) നിര്യാതനായി. ഭാര്യമാർ: പരേതയായ സുലൈഖ, സീനത്ത്. മക്കൾ: ഷാഹിൻ (ബഹ്റൈൻ), ഷൈമ, ഷഹബാസ് (ബഹ്റൈൻ), ഷാക്കിബ്. മരുമക്കൾ: ഫഹിമ, നദീം (കരണ്ടോത്ത്), അമൽ. സഹോദരങ്ങൾ: അബുൽ കാദർ, അബ്ദുൽ നാസർ, അബ്ദുൽ സലീം, കദീജ.