പുതിയങ്ങാടി: പറമ്പത്ത് മീത്തല്‍ പീടികയില്‍ മാല്മിന്റകത്ത് താമസിക്കും സുലൈമാന്‍ (66) നിര്യാതനായി. ഭാര്യ: നസീറ. മക്കള്‍: സിയാദ് ((ദുബൈ), ഷഹറാന, ഷാദിന. മരുമക്കള്‍: സജ്ജാദ് (പുതിയങ്ങാടി), രഹനാസ് (കാരപ്പറമ്പ്), ഹെന്ന (കോഴിക്കോട്). സഹോദരങ്ങള്‍: മുഹമ്മദ് ബഷീര്‍, ആസിയ, അബ്ദുല്ല, ഇസ്മയില്‍, ഖദീജ, ഹാശിം.