അരീക്കാട്: കുറ്റിക്കാട് പറമ്പിൽ താമസിക്കുന്ന ചിറക്കൽ ഹൗസിൽ ബിച്ചി പാത്തു (75) നിര്യാതയായി. മക്കൾ: മുജീബ്, ഹമീദ് (പെയിന്റർ), റാബിയ. മരുമക്കൾ: നിയാസ്, കുൽസു, നഫീസ.