എകരൂൽ: വള്ളിയോത്ത് തറോൽ ജാനകി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ.
മക്കൾ: ബാലകൃഷ്ണൻ, മോഹനൻ (ഇരുവരും സി.പി.എം വള്ളിയോത്ത് ബ്രാഞ്ച് അംഗങ്ങൾ), പ്രമീള.
മരുമക്കൾ: സൗമിനി (അരിക്കുളം), ശാരദ (കാക്കൂർ, സി.പി.എം വള്ളിയോത്ത് ബ്രാഞ്ച് അംഗം), പരേതനായ കൃഷ്ണൻ നായർ (കരിയാത്തൻകാവ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.