അത്തോളി: കേയക്കണ്ടി കരിയാത്തൻ (98) നിര്യാതനായി. ഭാര്യ: പരേതയായ തനിയായി. മക്കൾ: അയ്യപ്പൻ, സുരേഷ്, പുഷ്പ. മരുമക്കൾ: ഭാസ്കരൻ നാറാത്ത്, അജിത വേളൂർ, ഷീബ നരിക്കുനി.