കോഴിക്കോട്: നൈത്തുകുളങ്ങര തൊണ്ടയാട് ടി.പി. കുമാരൻ നായർ റോഡിൽ മന്നത്ത് വീട്ടിൽ അബ്ദുറഹിമാൻ (84) നിര്യാതനായി. ഭാര്യ: കെ.വി. ഫാത്തിമ. മക്കൾ: അഫ്സൽ റഹ്മാൻ, ഡോ. ഹസീന ആഷിക്. മരുമക്കൾ: ഡോ. കെ.എം.ആഷിക് (നാഷനൽ ഹോസ്പിറ്റൽ), സാജിത.