ബേപ്പൂർ: ആർ.എം ആശുപത്രിക്ക് പടിഞ്ഞാറുവശം കൊടമ്പാട്ടിൽ ബാബുരാജന്റെ മകൻ സുബേഷ് (41) നിര്യാതനായി. മാതാവ്: വസന്ത. സഹോദരങ്ങൾ: സബീഷ്, സബിത.