കോഴിക്കോട്: ചേവായൂർ ശ്രീലക്ഷ്മിയിൽ മണിപ്പുറത്ത് സുലോചന നായർ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലഗോപാലൻ നായർ. മക്കൾ: ബിജോയ് നായർ, ബിജിത നായർ. മരുമക്കൾ: മനോജ് നായർ, ചൈത്ര നമ്പ്യാർ. സഹോദരങ്ങൾ: വിനോദിനി, പരേതരായ പ്രഭാകരൻ, രാധ, ഹരിനാരായണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പുതിയപാലം ശ്മശാനത്തിൽ.