കോഴിക്കോട്: പാളയം ബോബി സ്വിറ്റ്സ് ഉടമ ചെമ്മന്തറ ചെറിയപുരയിൽ സി.സി. മൊയ്തീൻ കോയ (76) വട്ടാംപൊയിൽ യാസീൻ നിവാസിൽ നിര്യാതനായി. കീർത്തി മഹൽ ലോഡ്ജ് സ്ഥാപകനാണ്. ഭാര്യ: അറക്കൽ സഫിയ. മക്കൾ: റോസീന, സോണിയ, ജാസ്മിൻ, യാസീൻ (മലബാർ ഹലുവ). മരുമക്കൾ: സി. മുഹമ്മദ് റഫീഖ്, സി.ടി. അബൂബക്കർ, അബ്ദുൽ നാസർ (കുവൈത്ത്), റാഷ എറമാക്ക വീട്. സഹോദരങ്ങൾ: സി.സി. സുബൈദ, പരേതരായ സി.സി. ആലിക്കോയ, സി.സി. അബ്ദുറഹ്മാൻ, അഹമ്മദ് കോയ (ഇയ്യായ), കച്ചു.