കൽപറ്റ: വെള്ളാരംകുന്ന് കോടാലി അലവി ഹാജി (72) നിര്യാതനായി. ഭാര്യ: ബിയ്യ ഹജ്ജുമ്മ. മക്കൾ: റഹീമ, സക്കീന, നസീമ, സുബൈദ. മരുമക്കൾ: ഉസ്മാൻ പി. കോക്കടവ്, നൈസാം ചിലഞ്ഞിച്ചാൽ, അബ്ദുൽ ഖാദർ ബാവ (ഭാരത് ഗ്യാസ് മേപ്പാടി), ഷാജി (ഫ്രഷ് മാർട്ട് സൂപ്പർമാർക്കറ്റ് വിനായക).