നടവയൽ: ഇടയകൊണ്ടാട്ട് ഇ.പി. കുര്യൻ (89) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ അത്തിക്കൽ. മക്കൾ: ഇ.കെ. പൗലോസ് (റിട്ട. എച്ച്.എം സെന്റ് കാതറൈൻസ് എച്ച്.എച്ച്.എസ്.എസ് പയ്യംമ്പള്ളി), മേരി മലയിൽ, വർഗീസ് ഇ.കെ (എച്ച്.എം സെന്റ് തോമസ് എച്ച്.എസ്.എസ് നടവയൽ), ഷൈല കല്യാടിക്കൽ. മരുമക്കൾ: എൽസി മാത്യു കപ്യാരു മലയിൽ (റിട്ട. ടീച്ചർ സെന്റ് തോമസ് എച്ച്.എസ്.എസ് നടവയൽ), എം.എ. ജോസഫ് മലയിൽ (ഡി.സി.സി വൈസ് പ്രസിഡന്റ്, വയനാട്), ബിന്ദു കടിയിങ്കൽ (സ്റ്റാഫ് നഴ്സ് കേണിച്ചിറ പി.എച്ച്.സി), ജോജൻ കല്യാടിക്കൽ. സംസ്കാരം തിങ്കളാഴ്ച നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ.