കൊടുവള്ളി: നേർകോട്ടുപോയിൽ ടി.ടി. മൊയ്തീൻ കുട്ടി (70) നിര്യാതനായി. കൊടുവള്ളിയിലെ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യമാർ: പരേതയായ നഫീസ, ഫാത്തിമ. മക്കൾ: നസീമ, അബ്ദുൽ നിസാർ, ഫൗസ്യ, ഷബീർ. മരുമക്കൾ: പരേതനായ അബ്ദുൽ കാദർ മാനിപുരം, റഷീദ് നടമ്മൽ പോയിൽ, ജന്നത് മടവൂർ, ഷബ്ന വട്ടോളി. സഹോദരങ്ങൾ: ഉമ്മാത്ത കരീറ്റിപ്പറമ്പ്, ഫാത്തിമ ആറങ്ങോട്, കദീജ തേക്കുംതോട്ടത്തിൽ, ജമീല വയനാട്, റസാഖ് ഒതയോത്, അഷ്റഫ് അപ്പക്കാട്ടിൽ, പരേതനായ അബൂബക്കർ റിപ്പൺ.