കാക്കൂർ: മാളിക്കണ്ടി യശോദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാളിക്കണ്ടി ചന്തുക്കുട്ടി. മക്കൾ: രാജൻ, സൗമിനി, വത്സല, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പുഷ്പ, സജിനി, രാമകൃഷ്ണൻ ചേലിയ, സുരേഷ് വേങ്ങേരി. സഹോദരങ്ങൾ: അശോകൻ കുറുങ്ങോട്ട്, ദേവി കക്കോടി, പരേതരായ ചെക്കു, ഭാസ്കരൻ കുറങ്ങോട്ട്. സഞ്ചയനം ബുധനാഴ്ച.