കോഴിക്കോട്: എരഞ്ഞിക്കൽ കണ്ടംകുളങ്ങര കാരംവള്ളി കളരി ഭഗവതി ക്ഷേത്രത്തിന് സമീപം നവഗീത് വീട്ടിൽ നാരായണൻ നമ്പീശൻ (77-റിട്ട. ബി.എസ്.എൻ.എൽ ടി.ടി.എ) നിര്യാതനായി. ഭാര്യ: ടി. ഗീത. മകൻ: ബിജിത്ത് ജി.എൻ. മരുമകൾ: ശ്രീഷിത. സഹോദരങ്ങൾ: ശ്രീദേവി ബ്രാഹ്മിണിയമ്മ, ജാനകി ബ്രാഹ്മിണിയമ്മ, പരേതരായ ദാമോദരൻ നമ്പീശൻ, ബാലകൃഷ്ണൻ നമ്പീശൻ.