ബേപ്പൂർ: തമ്പി റോഡ് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വാര്യത്തു പറമ്പിൽ ഫൗസിയ ജന്നത്തിൽ ഫൗസിയ (54) നിര്യാതയായി. ഭർത്താവ്: കെ.ടി. മൊയ്തീൻ കോയ ഹാജി.മക്കൾ: മുഹമ്മദ് അറഫാത്ത് (ലണ്ടൻ), ഫാഷിഫ (ഖത്തർ), ബിലാൽ. മരുമക്കൾ: അഫി, ആഷിഫലി (ഖത്തർ), ഷിഫ. സഹോദരങ്ങൾ: അഷറഫ് (ലിവ സൂപ്പർമാർക്കറ്റ്, കാട്ടിലപീടിക), ഫസലുദ്ദീൻ (ബിസ്മി ചിക്കൻ സ്റ്റാൾ നല്ലളം).