നന്തി ബസാർ: ചിങ്ങപുരത്തെ കാര്യത്ത് പാർവതി അമ്മ (78) നിര്യാതയായി.ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ഉഷ (ആർ.ഡി ഏജന്റ്), ശ്രീനിവാസൻ, ശശി കല, പരേതയായ ബിന്ദു.മരുമക്കൾ: സുരേന്ദ്രൻ (ഊരാളുങ്കൽ), സുനിത, രഘുനാഥ് (ഓട്ടോ ഡ്രൈവർ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.