ബാലുശ്ശേരി: കിനാലൂർ തണ്ണീറ്റു കുണ്ടുമീത്തൽ വെയിലാണ്ടി (90) നിര്യാതനായി.ഭാര്യ: കണ്ടത്തി. മക്കൾ: ശ്യാമള, രാധാകൃഷ്ണൻ, അനിൽ കുമാർ (മണി), ബാബു, ഷാജു (വാവ).മരുമക്കൾ: വേലായുധൻ (കുരുവട്ടൂർ), സുജാത (ചമൽ), ഷൈനി (ചാലിക്കര), ദീപ (മുതുകാട്). സഹോദരി: പരേതയായ തെയ്യത്തിര (കാഞ്ഞിക്കാവ്).