താമരശ്ശേരി:തച്ചംപൊയിൽ ബ്യൂട്ടി സോൺ സലൂൺ ഷോപ്പ് ഉടമ എം.കെ. അബ്ദുൽ ഷബീർ (41) നിര്യാതനായി. പിതാവ്: മൊടേരുകുന്നുമ്മൽ അയമു. മാതാവ്: ആയിശ. ഭാര്യ: സെറീന കൊയിലാണ്ടി. മക്കൾ: ഫാത്തിമ ഫിസ, മിൻഹ ഫാത്തിമ, മുഹമ്മദ് സഹ്ജിൻ. സഹോദരൻ: ഫാരിസ് (ദുബൈ).