കോട്ടപ്പള്ളി: ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്ന കിഴക്കെ കോമത്ത് ബാബു (72) നിര്യാതനായി. കോട്ടപ്പള്ളി റേഷൻ കട ജീവനക്കാരനായിരുന്നു. മാതാവ്: നാരായണി അമ്മ. ഭാര്യ: സരോജിനി. മക്കൾ: നിമിഷ, ജിഷ, നീതു. മരുമക്കൾ: ശ്രീജേഷ് (പൈങ്ങോട്ടായി), ശ്രീജിത്ത് (മംഗലാട്ട്), രഗിലേഷ് (മുടപ്പിലാവിൽ). ന്ന്), മറിയം (വാണിമേൽ).