കോഴിക്കോട്: മതിലേടത്ത് പരേതനായ കൃഷ്ണൻ നായരുടെ മകളും പരേതനായ മധുസൂദനൻ നമ്പ്യാരുടെ ഭാര്യയുമായ മതിലേടത്ത് ലക്ഷ്മികുട്ടി അമ്മ (76) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: സന്ധ്യ, ദിവ്യ. സഹോദരങ്ങൾ: സരോജിനി അമ്മ, രാധാകൃഷ്ണൻ നായർ, എം.കെ. നാരായണൻ (റിട്ട. മലയാള മനോരമ, കോഴിക്കോട്), ഗിരിജ, വേണുഗോപാൽ, പരേതനായ ചന്ദ്രശേഖരൻ നായർ.