കൊയിലാണ്ടി: ചെങ്ങോട്ട്കാവ് വയലിൽ പുരയിൽ ജയദേവൻ (73- ശ്രീകൃഷ്ണ ഫ്ലോർ മിൽ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബബിത, ബിജേഷ്, ബിനിഷ. മരുമക്കൾ: സുധീർ, റിഷിൽ കുമാർ. സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണൻ, സരോജിനി, പ്രഭാകരൻ, സജിനി. സഞ്ചയനം വ്യാഴാഴ്ച.