ബേപ്പൂർ: വെള്ളപ്പാലി ശ്രീധരൻ (82) ബേപ്പൂർ ക്വയർ ഫാക്ടറിക്ക് പിൻവശമുള്ള വസതിയിൽ നിര്യാതനായി. മുൻ ഗ്വോളിയോ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: ഷിജി (ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ, പരപ്പനങ്ങാടി), ഷിത, ശ്രീഷ (അസി. പ്രഫസർ, വേദവ്യാസ എൻജിനീയറിങ് കോളജ്). മരുമക്കൾ: ദേവാനന്ദൻ, രഞ്ജിത്ത്, പരേതനായ അനൂപ്ദാസ്. സഹോദരങ്ങൾ: രത്നവല്ലി, രാജലക്ഷ്മി, പരേതരായ ചന്ദ്രശേഖരൻ, സദാനന്ദൻ, കൃഷ്ണൻകുട്ടി.