നടക്കാവ്: പൊറ്റങ്ങാടി രാഘവൻ റോഡ് ഐശ്വര്യ വില്ലയിൽ എം. പാർവതി (88-റിട്ട. ഹെഡ്മിസ്ട്രസ് രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കെ. സേതുമാധവൻ (റിട്ട. സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ). മകൾ: എം. സുലത.