കൊയിലാണ്ടി: ബീച്ച് റോഡിൽ മാർജാൻ മൻസിലിൽ താമസിക്കും ഉമ്മർക്കാന്റകത്ത് മമ്മു (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നാദിയ, നബ്ഹാൻ. മരുമകൻ: റഹീം പൂക്കാട്. സഹോദരങ്ങൾ: പരേതരായ ആലിക്കുട്ടി, കുഞ്ഞവറാൻ, കുഞ്ഞാത്ത, ഫാത്തിമ, കുഞ്ഞായിശ.