കൊയിലാണ്ടി: ചേലിയയിലെ കല്ലുവെട്ടുകുഴിയിൽ സുശീല (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ഹർഷലത, അശോകൻ, അനിത, അംബിക, ആനന്ദൻ. മരുമക്കൾ: അർജുനൻ, മോഹനൻ, പ്രഭുല, പരേതരായ സുകുമാരൻ, പ്രേമലത.