പുതുക്കുളങ്ങര: ചന്തംതോടി പരേതനായ അച്യുതന്റെ മകൻ പീതാംബരൻ (74) നിര്യാതനായി. ഭാര്യ: ശോഭദായിനി. മകൾ: അശ്വിനി. മരുമകൻ: ബബീഷ്. സഹോദരങ്ങൾ: ആനന്ദൻ, ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ, ബാലകൃഷ്ണൻ, കുട്ടികൃഷ്ണൻ, ആനന്ദവല്ലി, പ്രീതികുമാരി, സത്യഭാമ. സംസ്കാരം ഉച്ചക്ക് രണ്ടിന് മാനാരി ശ്മശാനത്ത്. സഞ്ചയനം വ്യാഴാഴ്ച