കുന്ദമംഗലം: കാരന്തൂർ മുണ്ടിയംചാലിൽ വിജയലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: രമേശൻ എരഞ്ഞിപ്പാലം. മക്കൾ: ശ്രീക്ഷ്മ, പരേതനായ കൈലാസ്. മരുമകൻ: റിജിൻ കുറ്റിക്കടവ്. സഹോദരങ്ങൾ: വിനോദ്, ഷാജി, സരോജിനി, കാർത്തി, ഗീത.