കുന്ദമംഗലം: മുറിയനാൽ കൂടത്താലുമ്മൽ കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാണ്ടി. മക്കൾ: ഗിരീഷ്, തങ്ക, വസന്ത, സുലോചന, സുധ. മരുമക്കൾ: വേലായുധൻ പടനിലം, കറുപ്പയ്യൻ കൊടുവള്ളി, വേലായുധൻ കൊടുവള്ളി, വേലായുധൻ മുത്താലം.