കുറ്റ്യാടി: മൊയിലോത്തറ കച്ചേരി താഴ, പരേതനായ കേളോത്തുപറമ്പിൽ കുമാരന്റെ ഭാര്യ ജാനു (74) നിര്യാതയായി.മക്കൾ: രഞ്ജിത്ത്കുമാർ, അജിത് കുമാർ, ശ്രീജിത്ത് കുമാർ. മരുമക്കൾ: സജില, ലിജിന.സഹോദരങ്ങൾ: ദേവി കോട്ടക്കുന്നുമ്മൽ, ശ്രീധരൻ, രാജൻ (കക്കട്ടിൽ), ലീല , മല്ലിക.