ചെറുവത്തൂർ: കുട്ടമത്ത് പൊന്മാലത്തെ വിമുക്തഭടനും കർഷകസംഘം ചെറുവത്തൂർ ഈസ്റ്റ് വില്ലേജ് സെക്രട്ടറിയുമായിരുന്ന തളിയിൽ പത്മനാഭൻ (76) നിര്യാതനായി. ഭാര്യ: സി. ജാനകി. മക്കൾ: സി.എ. വിനോദ് (ദുബൈ), സി.എ. ബീന. മരുമക്കൾ: രാമചന്ദ്രൻ പാച്ചേനി, സജിന (നീലേശ്വരം). സഹോദരങ്ങൾ: തളിയിൽ കാർത്യായനി (പൊന്മാലം), തളിയിൽ കൃഷ്ണ പൊതുവാൾ (പുത്തൂര്‍), തളിയിൽ കുമാര പൊതുവാൾ (പൊള്ളപ്പൊയിൽ), തളിയിൽ പത്മാവതി (പെരിയങ്ങാനം), വി. പത്മിനി, വി. ശ്രീദേവി (വി.വി നഗർ).