ഉരുവച്ചാൽ: കാവുമ്പടിയിലെ കെ. അബ്ദുല്ല (സിൻഡിക്കേറ്റ് -74) നിര്യാതനായി. ദീർഘകാലം ഇരിട്ടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ: എൻ.എൻ. ഫാത്തിമ. മക്കൾ: ഷഫീക്ക് (ദുബൈ), ഹാജറ, സമീറ, ശിഹാബ്, സഫീറ (ദുബൈ), പരേതനായ മുനീർ. മരുമക്കൾ: ഫർസാന, നിസാർ (പടിഞ്ഞാറത്തറ), ജസ്മിന, ജാഫർ (ദുബൈ).